തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. വ്യത്യസ്ത ട്രെയിൻ അപകടങ്ങളിലാണ് രണ്ടു പേർ മരിച്ചത്. ചിറയിൻകീഴും വർക്കലയിലും ആണ് ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചത്.
വർക്കലയിൽ ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്....
തിരുവനന്തപുരം: ലഹരിസംഘത്തലവനെ ബംഗ്ളുരുവിൽ നിന്നും പിടി കൂടി ചിറയിൻകീഴ് പോലീസ്. പത്തനംതിട്ട സ്വദേശി അലൻ ഫിലിപ്പ്(വയസ്സ് 25) ആണ് പിടിയിലായത്. ചിറയിൻകീഴിൽ 127 ഗ്രാം എംഡി എം എ പിടികൂടിയ സംഭവത്തിലെ പ്രധാന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രെഡിനുള്ളിൽ എം ഡി എം എ കടത്ത്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. സംഭവത്തിൽ രണ്ടു പേരെ പോലീസ്...
ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ജസ്റ്റിസ് യശ്വന്ത് വർമ്മ. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയാണെന്നും സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഉപയോഗിക്കുന്ന സ്റ്റോർ റൂമിലാണ് പണം കണ്ടെത്തിയതെന്നുമാണ്...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസിൽ പ്രതി അഫാനെയും പിതാവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ് സ്ഥിതീകരിച്ചു.
ബാധ്യതയ്ക്ക് പിന്നിൽ അഫാന്റെയും അമ്മയുടെയും സാമ്പത്തിക...