കഠിനംകുളം: തിരുവനന്തപുരം കഠിനംകുളത്ത് സ്വർണ്ണ മാലയും ലോക്കറ്റും മോഷ്ടിച്ച പ്രതി പിടിയിൽ. നേമം കാരയ്ക്കമണ്ഡപം സ്വദേശി കറുപ്പായി എന്ന് വിളിക്കുന്ന സുധീറിനെ(47)യാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് ഇയാൾ കഠിനംകുളം പുതുക്കുറിച്ചിയിലെ...
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ബാറിൽ സംഘർഷം. ആക്രമണത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു. പോത്തൻകോട് ബാറിലാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു.
വാവറയമ്പലം ഗാന്ധിനഗർ കൈലാസം...
കാസര്കോട്: പൈവളിഗെയിലെ പതിനഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര് പ്രദീപിന്റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. മൃതദേഹങ്ങൾ ഉണങ്ങിയ നിലയിൽ (മമ്മിഫൈഡ്)ആയിരുന്നു. 20 ദിവസത്തെ പഴക്കമാണ് മൃതദേഹങ്ങൾക്ക് ഉള്ളതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൂടുതല്...
തൃശൂര്: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം. മനുഷ്യാവകാശ കമ്മീഷൻ...
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് യുവാവിന് വെട്ടേറ്റു. പോത്തൻകോട്ടെ സ്വകാര്യ ബാറിൽ വച്ചാണ് യുവാവിന് വെട്ടേറ്റത്. വാവറ അമ്പലം സ്വദേശി സജീവനാണ് വെട്ടേറ്റത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഞായറാഴ്ച രാത്രി...