തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിലെ അതിക്രൂര റാഗിങില് നടപടി സ്വീകരിച്ച് കോളേജ് അധികൃതർ. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ 7 സീനിയർ വിദ്യാർത്ഥികളെ...
കൊച്ചി: പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഇ ഡി റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തൊട്ടാകെ 12 സ്ഥലങ്ങളിലാണ് നിലവിൽ റെയ്ഡ് നടക്കുന്നത്. ക്രൈം ബ്രാഞ്ച് എസ്പി എംജെ സോജൻ നേരിട്ടത്തിയാണ്...
തിരുവനന്തപുരം: എയർ ഇന്ത്യയുടെ വിമാനം വൈകിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകിയതിലാണ് യാത്രക്കാരുടെ പ്രതിഷേധം.
ഇന്ന് രാവിലെ 8.45 നായിരുന്നു വിമാനം...
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും. പീഡനക്കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്നാണ് പൊലീസ് പറയുന്നത്. സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി...
ചാലക്കുടി: ചാലക്കുടി പോട്ടയിൽ ഫെഡറൽ ബാങ്കില് കയറി കത്തി കാട്ടി ഒറ്റയ്ക്ക് മോഷണം നടത്തിയ പ്രതി ഒടുവിൽ കുടുങ്ങി. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പൊലീസിൻ്റെ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. ഇയാളിൽ...