Tag: Main

Browse our exclusive articles!

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദനം; രണ്ടു പേർ കൂടി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്ന സംഭവത്തിൽ രണ്ടു പേർ കൂടിപിടിയിൽ. മലയിൻകീഴ് പൊട്ടൻകാവ് സ്വദേശികളും സുഹൃത്തുക്കളുമായ അഖിൽ മോഹൻ (26), തൗഫീക്ക് (28) എന്നിവരെയാണ്...

പോത്തൻകോട് യാത്രയ്ക്കിടെ മോഷണം; തമിഴ്‌നാട് സ്വദേശിനി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് യാത്രയ്ക്കിടെ മോഷണം നടന്നതായി പരാതി. യാത്രക്കിടെ യാത്രക്കാരിയുടെ പേഴ്സ് മോഷണം പോയി. സംഭവത്തിൽ തമിഴ്നാട് സ്വദേശിനി പിടിയിൽ. തമിഴ്നാട് തുത്തുക്കുടി അണ്ണാനഗർ സ്വദേശിനി മുത്തുമാരി (41) ആണ് പോത്തൻകോട്...

കാട്ടാക്കടയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; ആരോപണ വിധേയനായ ക്ലർക്കിന് സസ്പെൻഷൻ

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ക്ലർക്കിനെ സസ്പെൻ്റ് ചെയ്തു. ക്ലർക്ക് ജെ സനലിനെയാണ് അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്. കൊല്ലം മേഖലാ അസിസ്റ്റൻറ് ഡയറക്ടറും,...

ലേഖന വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ

തിരുവനന്തപുരം: ലേഖന വിവാദത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂർ. ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ നൽകിയ ലേഖനം വൻ വിവാദം സൃഷ്ട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ്...

ഡൽഹി റെയിൽവെ സ്റ്റേഷൻ ദുരന്തം;മരണം 18 ആയി

ഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരുക്കേറ്റ അൻപതിലേറെ...

Popular

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

Subscribe

spot_imgspot_img
Telegram
WhatsApp