തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്താണ് സംഭവം. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ്...
തിരുവനന്തപുരം: സ്കൂൾ ബസിൽ വച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് കുത്തേറ്റു. തിരുവനന്തപുരം വട്ടിയൂർകാവിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തിയത്.
നെട്ടയത്തെ സ്വകാര്യ സ്കൂളിൻ്റെ ബസിൽ വച്ചാണ് സംഭവം. കുത്തേറ്റ...
കൊച്ചി: ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ 19 കാരിയെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പോലീസ് പിടികൂടി. പെൺകുട്ടിയെ യുവാവ് മർദിച്ചുവെന്നും ഇതിൽ മനം നൊന്താണ് പെൺകുട്ടി...
ഡൽഹി: മഹാകുംഭമേളയിലെ അപകടത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരിപാടിയ്ക്കായി ചെയ്ത സജ്ജീകരണങ്ങള് കൃത്യമായിരുന്നുവെന്നും എന്നാൽ ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആദിത്യനാഥ് പറയുന്നത്.
ഇന്ന് പുലർച്ചെ 2...
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയിസ് സെന്ററില് നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഇന്ന് രാവിലെ 6.23നാണ് ചരിത്രം കുറിച്ചത്.
ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചാണ് പുതുചരിത്രം...