പാലക്കാട്: പാലക്കാട് നെന്മാറയിൽ ഇരട്ട കൊലപാതകം. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് കൊലപാതകം നടത്തിയത്. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മയെയുമാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ട് ചെന്താമരൻ...
മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ 2:30 യോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. എന്നാൽ ഇത് കാലപ്പഴക്കം ഉള്ള...
തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടി സർക്കാർ. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനുമാണ് വില കൂട്ടിയത്. നാളെ മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വരും. 15 മാസത്തിന് ശേഷമാണ് മദ്യത്തിന് വില കൂടുന്നത്....
വയനാട്: പഞ്ചാരകൊല്ലിയിൽ കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. മാനന്തവാടി ആർആർടി അംഗത്തിനു പരിക്കേറ്റു.
ആക്രമണം നടന്നത് ഉൾക്കാട്ടിൽ വച്ചാണ്. ആർആർടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. തറാട്ട് ഭാഗത്ത് വച്ചാണ്...
തൃശ്ശൂര്: ജയില് അധികൃതര്ക്കെതിരെ യൂട്യൂബര് മണവാളന്റെ കുടുംബം. തൃശ്ശൂര് ജില്ലാ ജയിൽ അധികൃതർക്കെതിരെയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് മുഹമ്മദ് ഷഹീൻ ഷായുടെ കുടുംബം ആരോപിച്ചു.
മാത്രമല്ല ജയിൽ...