തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് വെളുപ്പിന് 1:30യ്ക്കാണ് കടക്കാവൂർ സ്വദേശിയായ കൊച്ചുണ്ണി (സിജു )യെ കാണാതായത്. ഇന്നലെയാണ് പൂത്തുറ തീരത്തു നിന്നും 32 തൊഴിലാളികളുമായി, മുതലപ്പൊഴി അഴിമുഖം വഴി മത്സ്യബന്ധനത്തിന് ഇവർ...
വയനാട്: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടയിലാണ് സംഭവം....
എറണാകുളം: 9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് വൻ അപകടം. എറണാകുളം കടമറ്റത്താണ് അപകടം നടന്നത്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
കൊച്ചി-ധനുഷ്കോടി ദേശീയ...
കൊച്ചി: സംവിധായകന് ഷാഫി ഗുരുതരാവസ്ഥയിൽ. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. നിലവിൽ വെന്റിലേറ്റർ സഹായത്തിലാണ് ചികിത്സ നടക്കുന്നത്.
ഈ മാസം 16നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ...
എറണാകുളം : സംവിധായകനും നിര്മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. പൊതുമധ്യത്തിൽ അപമാനിച്ചു എന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി...