തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. 120 ദിവസത്തേയ്ക്കാണ് സസ്പെൻഷൻ നീട്ടിയത്. അഡീഷണല് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയുംസാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്തിനെ സസ്പെന്റ് ചെയ്തത്.
റിവ്യൂ...
തൃശൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രന് വിടനൽകാൻ യാത്രമൊഴി നൽകാനൊരുങ്ങി കേരളം. മൃതദേഹം രാവിലെ തൃശ്ശൂർ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിച്ചു. അതിനു ശേഷം സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനമുണ്ടാകും. നാളെ...
തൃശൂർ: ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അര്ബുദത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു.7.54 നാണ് മരണം സ്ഥിരീകരിച്ചത്.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള് നേടിയിട്ടുണ്ട്....
കൊച്ചി: തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. അശ്ലീല അധിക്ഷേപത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് നടി ഹണിറോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ കോടതിയിലെത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട്...