പത്തനംതിട്ട: 13 വയസ്സു മുതൽ 60 ലേറെ പേർ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി. 18 കാരിയായ കായികതാരമാണ് പരാതി നൽകിയത്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായതായും...
പോത്തൻക്കോട് : തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം നടന്നതായി പരാതി. കാട്ടായിക്കോണം ഒരുവാൻമൂല ഉത്രാടം വീട്ടിൽ ചന്ദ്രബാബുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
പൂട്ടിയിട്ടിരുന്ന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മടവൂർ സ്വദേശിനിയായ ഏഴു വയസുകാരിയാണ് മരിച്ചത്.
മടവൂർ ഗവ. എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ ദേഹത്ത്...
കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനു ജാമ്യമില്ല. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില് ബോബി ജയിലില് തുടരേണ്ടി വരും. ഹർജി ചൊവ്വാഴ്ച പരിഗണിക്കും. അടിയന്തരമായി...
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസ് പുന:ക്രമീകരിക്കും. റൺവേ നവീകരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നടപടി. ഈ മാസം 14 മുതലാണ് നവീകരണ ജോലികൾ ആരംഭിക്കുന്നത്. റൺവേയുടെ റീ കാർപെറ്റിങ് അടക്കം നിരവധി പദ്ധതികളാണ്...