കൊച്ചി: തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിന് ഗുരുതര പരിക്ക്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് ഉമ തോമസ് വീണത്. സിടി സ്കാനിന് ശേഷം ആരോഗ്യസ്ഥിതി...
തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ ഹോട്ടലിനുള്ളിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമായിട്ടില്ല. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ്...
വർക്കല: തിരുവനന്തപുരം വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. നാല് പേരാണ് ഇപ്പോൾ പിടിയിലായത്. വർക്കല വെട്ടൂർ ആശാ മുക്ക് സ്വദേശിയായ ജാസിം , താഴെ വെട്ടൂർ സ്വദേശികളായ ഹായിസ്, നൂഹു,...
ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ ഗിന് യാത്രാമൊഴിയേകി രാജ്യം. ഗംബോധ് ഘാട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
രാഷ്ട്രപതി ദൗപതി മുര്മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത്...
കൊച്ചി: പേരിയ ഇരട്ടക്കൊലക്കേസിൽ 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. ഒന്ന് മുതല് എട്ട് വരെ പ്രതികള്ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. കൊച്ചി പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. 10...