തൃശൂർ: തൃശൂരിൽ പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പതിനാലുകാരനെ കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്നാണ് പൊലീസ് പറയുന്നത്.
മാത്രമല്ല യുവാവിനെ...
തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേറ്റ് ലോകം. വെടിക്കെട്ടും ആഘോഷങ്ങളുമെല്ലാമായാണ് ഓരോ രാജ്യങ്ങളും പുതുവര്ഷത്തെ വരവേറ്റത്. പുത്തൻ പ്രതീക്ഷകളുമായിട്ടാണ് 2025 നെ നമ്മൾ സ്വാഗതം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് ന്യൂ...
കൊച്ചി: ദിവ്യ ഉണ്ണിയുടെയും സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടത്തിയ നൃത്തപരിപാടിയിൽ അന്വേഷണമാരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മൊഴി എടുക്കുക. മാത്രമല്ല പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്ജീനിയറിങ് ആന്ഡ് പോളിടെക്നിക് കോളേജിലാണ് സംഭവം. കോളജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...
കൊച്ചി: ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്. പ്രത്യേക മെഡിക്കല് സംഘം ഉമ തോമസിനെ നിരീക്ഷിക്കുന്നുണ്ടെന്നും സിടി സ്കാനിങ് നടത്തിയശേഷം മറ്റു കാര്യങ്ങള് തീരുമാനിക്കുമെന്നും മന്ത്രി...