കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ നിർണായക അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുപി സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്.
'ഇന്‍സ്റ്റന്റ്...
ഡൽഹി: വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്.
ലോക്‌സഭാംഗങ്ങളില്‍ 489 പേര്‍ വോട്ടു ചെയ്തതില്‍...
പൊള്ളാച്ചി: വാൽപ്പാറയിൽ ട്രാവലർ വാൻ കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ഒൻപത് മലയാളികൾ മരിച്ചു. പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിലാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞത്.
13 പേരാണ്...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇന്‍റസ്റ്റാ പേ എന്ന ഓൺലൈൻ ലോൺ ആപ്പിനെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചക്കരയ്ക്കല്‍ പൊലീസ്...