തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ലാസ് മുറിയില് വിദ്യാര്ഥിനിക്ക് പാമ്പു കടിയേറ്റു. നെയ്യാറ്റിൻകരയിലാണ് സംഭവം. ചെങ്കൽ യുപി സ്കൂളിലെ വിദ്യാർഥിനിയായ നേഹക്കാണ് പാമ്പുകടിയേറ്റത്. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നേഹ.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സ്കൂളിലെ...
കോഴിക്കോട്: എംടി വാസുദേവൻ നായര് അതീവ ഗുരുതരാവസ്ഥയിൽ. ആശുപത്രി അധികൃതര് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നുമാണ് ബുള്ളറ്റിനിൽ പറയുന്നത്.
ബേബി മെമ്മോറിയല് ആശുപത്രിയാണ് മെഡിക്കല് ബുള്ളറ്റിന്...
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ യുടെ ആറാം ദിനത്തിന് മാറ്റു കൂട്ടി സമകാലിക ഇന്ത്യൻ സിനിമയിലെ തന്നെ വേറിട്ട മുഖമായ പായൽ കപാഡിയ പങ്കെടുത്ത 'ഇൻ കോൺവെർസേഷൻ' പരിപാടി. നിള തിയേറ്ററിൽ നടന്ന പരിപാടിക്ക് വമ്പിച്ച...
പാലക്കാട്: നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്നു ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 5 ദിവസമായി ചികിത്സയിലായിരുന്നു.
1976 മുതൽ സിനിമ സീരിയൽ...
തിരുവനന്തപുരം: 29-ാമത് ഐഎഫ്എഫ്കെയിൽ വൻ സ്വീകാര്യത ലഭിച്ച ചിത്രം അനോറയുടെ മൂന്നാം പ്രദർശനം നാളെ നടക്കും. മേളയുടെ ആറാം ദിനമായ നാളെ ഏരീസ് പ്ലക്സിൽ സ്ക്രീൻ 1-ൽ ഉച്ചയ്ക്ക് 12നാണ് പ്രദർശനം നടക്കുക.
ഇന്നലെയും...