തിരുവനന്തപുരം: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണത്തിൽ നിർണായക കണ്ടെത്തൽ. അമ്മു സജീവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇതിലാണ് കൂടുതൽ വിവരണങ്ങൾ പരാമർശിച്ചിരിക്കുന്നത്.
തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട് കാര് മറിഞ്ഞ് രണ്ടര വയസുകാരന് മരിച്ചു. നെടുമങ്ങാട് പുതുകുളങ്ങരയിലാണ് സംഭവം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്.
ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റേയും കരിഷ്മയുടേയും മകൻ ഋതിക്...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പാമ്പ്. നിയമസഭാ മന്ദിരത്തിലാണ് പാമ്പിനെ കണ്ടത്. ജലവിഭവ വകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇടനാഴിയിലെ സ്റ്റെയർ കേസിലാണ് പാമ്പിനെ കണ്ടത്.
സഹകരണവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് സംഭവം. ഇവിടുത്തെ...
കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കിഴിഞ്ഞെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
കഴിഞ്ഞ ആറ് ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് എംടി വാസുദേവൻ...
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കൽ ഗവൺമെന്റ് യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ ഇടപ്പെട്ട് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ...