തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിനു ഇനി വിശ്രമമില്ലാത്ത രാവുകൾ. ഐ എഫ് എഫ് കെയ്ക്ക് ഇന്ന് വർണ്ണാഭമായ തുടക്കം കുറിക്കുമ്പോൾ ചലച്ചിത്ര മേളയ്ക്ക് മാറ്റുകൂട്ടാനായി മാനവീയം വീഥിയും സജ്ജമായി. വ്യത്യസ്തമായ കലാപ്രകടനങ്ങൾക്കു ഇനിയുള്ള ദിവസങ്ങളിൽ...
മുംബൈ: റിസർവ് ബാങ്കിന് ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈയിലെ ബാങ്കിൻ്റെ ആസ്ഥാനം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് മെയിലിൽ പറഞ്ഞിരിക്കുന്നത്.
റഷ്യൻ ഭാഷയിലായിരുന്നു ഭീഷണി സന്ദേശം.ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ...
ആലപ്പുഴ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ പ്രധാന സാക്ഷിയായിരുന്നു ബാലചന്ദ്രകുമാർ. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയോടെയായിരുന്നു അന്ത്യം. കുറേക്കാലമായി വ്യക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മൃതദേഹം...
പാലക്കാട്: പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്ത്ഥിനികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ നിന്ന് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെ മണ്ണാർക്കാട്...