തിരുവനന്തപുരം: മുൻ സി പി എം നേതാവ് മധു മുല്ലശ്ശേരിക്ക് പിന്നാലെ മകനും മകളും ബി ജെ പിയിൽ ചേർന്നു. സിപിഎം വിട്ട മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപി അംഗത്വം...
തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരി. കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ...
കൊല്ലം: കൊല്ലം തഴുത്തലയില് പെട്രോള് ഒഴിച്ച് തീകൊളുത്തി ഭാര്യയെ കൊന്ന കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി പത്മരാജൻ രണ്ട് പേരെയും കൊലപ്പെടുത്താന് പദ്ധതിയിട്ടെന്നാണ് എഫ്ഐആറീൽ പറയുന്നത്. കൊലയ്ക്ക് കാരണം സംശയരോഗം ആണെന്നും...
ആലപ്പുഴ: ആലപ്പുഴ കളര്കോട് അപകടത്തിൽ കെഎസ്ആര്ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവറെയും എഫ്ഐആറിൽ പ്രതി ചേർത്തത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്ടിസി ഡ്രൈവര്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെയാണ് കേരളക്കര ആകെ...
തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. സംഭവത്തിൽ ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ്...