തിരുവനന്തപുരം: സേവനങ്ങൾ ഓൺലൈൻ ആക്കാനൊരുങ്ങി കെ എസ് ഇ ബി. ഡിസംബർ ഒന്ന് മുതലാണ് സേവനങ്ങൾ ഓൺലൈൻ ആക്കുന്നത്. പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ...
കുളത്തൂർ: കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. മൺവിള കുന്നിൽ വീട്ടിൽ അബദുൾ സലാം വാടകയ്ക്ക് എടുത്ത് നടത്തുന്ന കടയിലാണ് സംഭവം നടന്നത്. കടയിലെ...
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തി കൊന്നു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. സുഹൃത്താണ് വിഷ്ണുവിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ചിറയിൻകീഴ് പുളിമൂട്ട് കടവിന് സമീപത്തായിരുന്നു സംഭവം നടന്നത്. പ്രതി ജയനു വേണ്ടി...
വയനാട്: വയനാട്ടിൽ വൻ ഭൂരിപക്ഷം നേടി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. സിപിഐയുടെ സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 20288 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് 2021 ൽ ഷാഫി പറമ്പിലിന് ലഭിച്ചതിലേറെ ഭൂരിപക്ഷം ലഭിച്ചു. ചേലക്കരയിൽ...