കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സ വൈകി രോഗി മരിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെയാണ് ആരോപണം ഉയരുന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് ഇവിടെ വച്ച് മരിച്ചത്.
നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും...
കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്ക്രീറ്റ് ചെയ്തു. കരുനാഗപ്പള്ളിയിലാണ് ദൃശ്യം മോഡൽ കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതി പിടിയിൽ. കരുനാഗപ്പള്ളി സ്വദേശിയായ വിജയലക്ഷ്മിയെയാണ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് ഇവരെ കാണാതായത്. വിജയലക്ഷ്മിയെ പ്ലെയർ കൊണ്ട്...
കഴക്കൂട്ടം: പത്തനംതിട്ട ചുട്ടിപ്പാറ ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അന്വേഷണത്തിന്...
തിരുവനന്തപുരം: സീരിയലുകൾ വഴി തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അതിനാൽ സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. കാട്ടാക്കട പൂഴനാടാണ് സംഭവം. കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു കെട്ടിടം. പൂഴനാട് യുപി സ്കൂൾ കെട്ടിടമാണ് തകർന്ന് വീണത്. ഇന്നലെയാണ് സംഭവം നടന്നത്. അവധി...