തിരുവനന്തപുരം: വർക്കലയിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ബെംഗളൂരുവിലെ ഐ ടി വിദ്യാർത്ഥികൾ ആണ് തിരയിൽ പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. വർക്കല ആലിയിറക്കം ബീച്ചിലാണ് വിദ്യാർഥിക്കൾ കുളിക്കാൻ ഇറങ്ങിയത്.
ഐ ടി വിദ്യാർഥികളായ...
പത്തനംതിട്ട: വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി മാല മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിബു എസ് ആണ് പിടിയിലായത്. പത്തനംതിട്ട ഏനാദിമംഗലത്താണ് സംഭവം നടന്നത്.
ഇയാൾ വൈദിക വേഷം ധരിച്ച്...
തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്. പൂരനഗരിയിലേക്ക് ആംബുലന്സില് എത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആംബുലൻസ് നിയമവിരുദ്ധമായി...
പാലക്കാട്: ഷൊര്ണൂരിൽ ട്രെയിൻ തട്ടി നാലുപേര് മരിച്ചു. ശുചീകരണത്തൊഴിലാളികളാണ് മരിച്ചത്. ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം ഉണ്ടായത്. കേരള എക്സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിങ്ങനെ നാല്...
ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടയാളെ നടൻ വിളിച്ച് ഭീഷണിപ്പെടുത്തി എന്നാരോപണം. നടൻ ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോർഡിംഗ് സോഷ്യൽ...