തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു കേന്ദ്ര ധനസഹായം നല്കുന്നതില് തിരിച്ചടി. വിഴിഞ്ഞം പദ്ധതിക്ക് ആകെ നല്കാമെന്നു പറഞ്ഞത് 817.80 കോടി രൂപയാണ്. ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) വായ്പയായാണു നല്കുന്നതെന്നാണ് അറിയുന്നത്....
കഴക്കൂട്ടം : കഴക്കൂട്ടത്ത് സ്വീവേജ് പൈപ്പിടുന്ന യന്ത്രത്തിൽ ബൈക്കിടിച്ചു കയറി ഹോട്ടലുടമ മരിച്ചു. തൃശ്ശൂർ പുളിൻചോട്, ഇളന്തോളി ഹൗസിൽ സുനിൽകുമാർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12 മണിക്കായിരുന്നു അപകടം.
കുളത്തൂർ -...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്....
തിരുവനന്തപുരം: വിഴിഞ്ഞത്ത് അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്ന്നു.ദീപാവലി ആഘോഷത്തിനിടെയാണ് അപകടം സംഭവിച്ചത്. മുല്ലൂര് തലയ്ക്കോട് സ്വദേശി നയന് പ്രഭാതിന്റെ (20) വലതുകൈപ്പത്തിയാണ് അമിട്ട് പൊട്ടി തകര്ന്നത്.
ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടത്തിൽ യുവാവിന്റെ...
തിരുവനന്തപുരം: അറുപത്തിയെട്ടാം പിറന്നാൾ നിറവിൽ കേരളം. ഇന്ന് നവംബർ ഒന്ന്. കേരള പിറവി ആശംസകൾ നേർന്നുകൊണ്ട് മലയാളികളെല്ലാം ഇന്ന് ആഘോഷങ്ങൾ ആരംഭിച്ചു. 1956 നവംബർ ഒന്നിനാണ് നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം രൂപീകരിക്കുന്നത്. ലോകത്തിന്റെ...