തിരുവനന്തപുരം: പിടിതരാതെ സ്വർണ്ണ വില. ദിനംപ്രതി വർധിച്ച് മുന്നേറുകയാണ് സ്വർണ്ണ വില. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിലാണ് ഇപ്പോൾ സ്വർണ്ണം എത്തിനിൽക്കുന്നത്. ഗ്രാമിന് ഇന്ന് 20 രൂപയാണ് വര്ധിച്ചത്. 7300 രൂപയാണ്...
വർക്കല: വർക്കലയിൽ മധ്യവയസ്കനെ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ കണ്ടെത്തി. നഗരമധ്യത്തിലെ കടത്തിണ്ണയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെട്ടൂർ സ്വദേശിയായ പെയിന്റർ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലുണ്ടായ ഭീകരാക്രമണത്തിൽ മരണം ഏഴായി. ഇതിൽ ആറുപേര് അതിഥി തൊഴിലാളികളാണ്. സോനംമാര്ഗിലെ തുരങ്ക പാത നിര്മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതിൽ ഒരു ഡോക്ടറുമുണ്ട്.
അതെ സമയം ഭീകരാക്രമണത്തിന് പിന്നിൽ...
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്ന മോഷണ കേസിൽ പ്രതിയുടെ മൊഴി പുറത്ത്. നിവേദ്യപ്പാത്രം മോഷ്ടിച്ചതല്ലെന്നാണ് പ്രതി പറയുന്നത്. ഉരുളി ക്ഷേത്രം ജീവനക്കാരനാണ് നൽകിയതെന്നും അതുമായി പുറത്തേക്ക് പോയപ്പോൾ ആരും തടഞ്ഞില്ലെന്നും പ്രതിയുടെ...
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. സംഭവത്തിൽ പ്രതികൾ പിടിയിലായി.
ശ്രീകോവിലിലെ നിവേദ്യ ഉരുളിയാണ് മോഷണം പോയത്. അതീവസുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്. സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്ന്...