കോട്ടയം: ശബരിമല ദര്ശനത്തിനന് ഓണ്ലൈന് ബുക്കിംഗായിരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ഡയറക്റ്റ് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും എന്നാൽ മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല ദര്ശനത്തിനുള്ള...
ഡൽഹി: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷന് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്ക്ക് കത്തയച്ചു. മദ്രസകള്ക്കുള്ള സഹായങ്ങള് നിര്ത്തലാക്കണമെന്നും മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നും നിർദേശത്തിൽ...
തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. നിരവധി കുഞ്ഞുങ്ങളാണ് സംസ്ഥാനത്തുടനീളം ഇന്ന് ഹരിശ്രീ കുറിക്കുന്നത്. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളായ തുഞ്ചൻ പറമ്പിലും ദക്ഷിണ...
കൊച്ചി: സിനിമ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ കേസ്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് സിനിമാ താരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തത്. ആലുവ സ്വദേശിയായ നടിയാണ് പരാതി നൽകിയത്.
നെടുമ്പാശ്ശേരി...
കൊല്ലൂർ : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടന്നു. നിരവധി കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ആറ് മണിയ്ക്ക്...