തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11 ന് അവധി നൽകുമെന്ന് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൂജാ അവധിയുടെ ഭാഗമായിട്ടാണ് സ്കൂളുകൾക്ക് അവധി നൽകുന്നത്. അവധി സംബന്ധിച്ച് സർക്കാർ ഉടന് ഉത്തരവിറക്കും.
സാധാരണഗതിയില്...
കൊച്ചി: നടൻ ജാഫര് ഇടുക്കിയ്ക്കെതിരെ പീഡന പരാതിയുമായി നടി. ആലുവ സ്വദേശിയായ നടിയാണ് പരാതി നല്കിയിരിക്കുന്നത്. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്ലൈനായിട്ടാണ് നടി പരാതി നല്കിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. സിനിമ...
കൊച്ചി: രാജ്യത്ത് വീണ്ടും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില വർധിച്ചു. സിലിണ്ടര് ഒന്നിന് 48 രൂപയാണ് വര്ധിപ്പിച്ചത്. 19 കിലോഗ്രാം സിലിണ്ടറിന് 48.50 രൂപയാണ് വർധിച്ചത്. ഇന്ന് മുതലാണ് പുതിയ...
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ ഇടിച്ച് വൻ അപകടം. ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോടിനു സമീപം വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും...
കൊച്ചി: നടൻ സിദ്ദിഖിന് ഇടക്കാല ജാമ്യം. ബലാത്സംഗക്കേസിലാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ് വന്നത്. സുപ്രീകോടതിയുടേതാണ് വിധി. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്.
ജസ്റ്റിസുമാരായ...