തിരുവനന്തപുരം: നേമം സർവ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി. കോടികളുടെ തട്ടിപ്പെന്ന് നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ചിട്ടി കെട്ടിയ തുക ബാങ്ക് നൽകുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്.
നിക്ഷേപകർക്ക് മാസങ്ങളായി പലിശയും മുതലും ലഭിക്കുന്നില്ലെന്നാണ് പരാതി. നിരവധി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും. ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ് ജലവിതരണം മുടങ്ങുക. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ജലവിതരണം മുടങ്ങുകയെന്ന്...
തിരുവനന്തപുരം: മോദി കാബിനറ്റ് പാസാക്കിയ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശുപാര്ശ ഇന്ത്യ പോലെ വൈവിധ്യമാര്ന്ന ഒരു രാജ്യത്തിന്റെ നാനാത്വത്തിനും ഭരണഘടനാപരമായി ഫെഡറലിസത്തിനും എതിരാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ലെന്നാണ് റിപ്പോർട്ട്....
ചിറയിൻകീഴ്: അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. മത്സ്യ തൊഴിലാളിയായ ജയിംസ് വിറ്റാലിസാണ് ( 54) കുഴഞ്ഞു വീണ് മരിച്ചത്.
താഴം പള്ളിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഉൾക്കടലിൽ വച്ച് ബോട്ടിൽ വച്ചാണ്...