തിരുവനന്തപുരം: ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുൽ വിലാസത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 30 വയസായിരുന്നു. കൊല്ലായികടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് രാഹുലിനെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരത്താണ് സംഭവം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്.
ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ദാരുണാമായ സംഭവം...
കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണുമാണ് അവസാനം റിലീസായ ചിത്രം.
കഴിഞ്ഞ...
എറണാകുളം: നീണ്ട ഏഴ് വർഷത്തെ ജയിൽ വാസത്തിനു ശേഷം പൾസർ സുനി പുറത്തേക്ക്. പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു. നടിയെ ആക്രമിച്ച കേസിലാണ് ജാമ്യം അനുവദിച്ചത്. കര്ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
വിചാരണ കോടതിയാണ്...
ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലാണ് സംഭവം, നിരവധി മലയാളികൾക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരില് വെച്ചാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയാണ് അപകടം.
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന...