ഡൽഹി: സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. ശ്വാസകോശ അണുബാധയെ തുടര്ന്ന് എയിംസിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. പാര്ട്ടി കേന്ദ്രകമ്മിറ്റി ഇത് സംബന്ധിച്ച് വാര്ത്താക്കുറിപ്പ് പുറത്തിറക്കി.
സീതാറാം യെച്ചൂരിയുടെ ആരോഗ്യ...
ഓണദിനങ്ങൾ വരവായി. ഇന്ന് അത്തം. ഓണത്തപ്പനായ തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ...
തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനും നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. ലൈംഗിക പീഡന പരാതിയിലാണ് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മാർച്ച്. സംസ്ഥാനവ്യാപകമായിട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. പല സ്ഥലങ്ങളിലും സംഘർഷമുണ്ടായി. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ...
തിരുവനന്തപുരം: സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ച് സപ്ലൈക്കോ. ഓണച്ചന്തകൾ ആരംഭിക്കാനിരിക്കെയാണ് വില വർദ്ധനവ്. നാലിനങ്ങളുടെ വിലയാണ് സപ്ലൈക്കോ കൂട്ടിയിരിക്കുന്നത്. മട്ടയരി, കുറുവയരി, പഞ്ചസാര, പരിപ്പ് എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്.
പുതുക്കിയ നിരക്ക് അനുസരിച്ച് മട്ടയരി,...