തിരുവനന്തപുരം: ശ്രീകാര്യം മേൽപ്പാലത്തിന്റെ ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ നഗരത്തിലേക്ക് തടസ്സമില്ലാത്ത യാത്രക്കുള്ള സാഹചര്യമൊരുങ്ങുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക് മറികടക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്. മേൽപ്പാലത്തിനുള്ള...
തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം പാപ്പനംകോട്ടുള്ള ഇൻഷുറൻസ് കമ്പനിയിൽ ഉണ്ടായ തീപിടുത്തം അപകടമല്ലെന്നും അത് കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും വേറെ ഒരാളുമാണ് കൊല്ലപ്പെട്ടത്.
വൈഷ്ണയുടെ ആൺസുഹൃത്ത് ബിനുവിന്റെ മൃതദേഹമാണ് കെട്ടിടത്തിൽ നിന്ന്...
തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങള് ഇന്റര്നെറ്റില് തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്ക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞദിവസം 455 സ്ഥലങ്ങളില് പരിശോധന നടത്തി. സംസ്ഥാനത്താകെ 37 കേസുകള് രജിസ്റ്റര്...
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് തീപ്പിടുത്തം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപ്പിടുത്തം ഉണ്ടായത്.
അപകടത്തിൽ 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ്...
തിരുവനന്തപുരം: കഴക്കൂട്ടം കാര്യവട്ടത്തെ അപ്പാർട്മെന്റിൽ തീപിടിച്ചു. വെളുപ്പിന് ഒരുമണിയോടെയാണ് സംഭവം നടന്നത്. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് പുറക് വശത്തുള്ള ഗ്രീൻ വുഡ് എന്ന അപ്പാർട്മെന്റിലാണ് അപകടം സംഭവിച്ചത്. അപ്പാർട്മെന്റിന്റെ കാർ പാർക്കിംഗ്...