തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ...
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയുടെ മദര്‍ഷിപ്പ് വിഴിഞ്ഞത്ത് നാളെ എത്തും. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) മദർഷിപ്പാണ് നാളെ തീരത്ത്...
തിരുവനന്തപുരം: നടനും എം എൽ എയുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബലാത്സംഗ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ ആണ് കേസെടുത്തത്. മുകേഷ് നേരത്തെ തന്നെ ലൈംഗികമായി...
തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്ക് എതിരെ പരാതി നൽകി തിരുവനന്തപുരം സ്വദേശി. പ്രത്യേക സംഘത്തിനു മുന്നിലാണ് വീണ്ടും ഒരു പരാതി കൂടി ജയസൂര്യക്ക് എതിരെ ലഭിച്ചത്. ഷൂട്ടിംഗ് സെറ്റിൽവെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടി പരാതിയിൽ...
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ ചുമത്തിയാണ് കേസ്.
മ്യൂസിയം പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2016ൽ നടൻ സിദ്ദിഖ് പരാതികാരിയെ...