കഴക്കൂട്ടം: കഴക്കൂട്ടത്ത് നിന്ന് 12 വയസുകാരിയെ കാണ്മാനില്ല. ആസാം സ്വദേശിയായ തസ്നീം ബീഗത്തെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. പോലീസും നാട്ടുകാരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്.
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂർ എം പി. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ശശി തരൂർ.
റിപ്പോട് സർക്കാരിന്റെ പക്കൽ എത്തിയിട്ട്...
തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ അപകടം. കല്ലമ്പലം ദേശീയ പാതയിലാണ് സംഭവം. യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് റോഡിൽ രക്തം വാർന്ന് മരിക്കുകയായിരുന്നു.
ചിറയിൻകീഴ് മുടപുരം സ്വദേശിയായ...
തിരുവനന്തപുരം: നിരവധി മോഷണ കേസുകളിലെ പ്രതിയെ കഠിനംകുളം പോലീസ് പിടികൂടി. പെരുമാതുറ സ്വദേശി ഷാനുവാണ് (30) പിടിയിലായത്. പെരുമാതുറയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മോഷണം, പിടിച്ചുപറി, മയക്ക് മരുന്ന് കച്ചവടം ഉൾപ്പെടെ നടത്തി...
കൊല്ലം: കൊല്ലത്ത് സ്ത്രീയെ അതിക്രൂരമായി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ പടപ്പക്കരയിലാണ് സംഭവം. പടപ്പക്കര സ്വദേശി പുഷ്പലത (45)ആണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും...