തിരുവനന്തപുരം : പാരിസ് ഒളിമ്പിക്സില്‍ ലോകത്തെ സൂപ്പര്‍ താരങ്ങള്‍ പിറന്നപ്പോള്‍ തലസ്ഥാനത്തും പിറന്നു കുരുന്ന് താരങ്ങള്‍. ഒളിമ്പിക്സ് മാതൃകയില്‍ വേദിയൊരുക്കി ലുലു മാള്‍ സംഘടിപ്പിച്ച ലുലു ലിറ്റില്‍ ഗെയിംസിലാണ് ഈ കൗതുക കാഴ്ച....
ബെംഗളൂരു: ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചിരുന്നു. മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിൽ ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി.
ലോറിയുടെ...
കൊച്ചി: കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ജസ്റ്റീസ് വിജി അരുണാണ്...
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസ് ആക്രമണത്തിൽ നാല് പേർ പോലീസ് പിടിയിൽ. എസ്ഡിപിഐക്കാരാണ് പിടിയിലായത്. മുനീര്‍, അല്‍ അമീന്‍, പേഴുംമൂട് അല്‍ അമീന്‍, ചൂണ്ടുപലക നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ...
തിരുവനന്തപുരം: തിരുവനന്തപരം ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉത്പാദനം, കടത്ത്, വിൽപന, മയക്ക് മരുന്നുകളുടെ കടത്ത്, വിൽപന, ഉത്പാദനം എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി...