തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിരുനന്തപുരം കാട്ടാക്കട പൂഴനാടാണാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
പരിശോധനയിൽ...
തിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ പൊന്‍മുടിയിലെത്തിയ വിനോദസഞ്ചാരികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി. പ്രായമായവരും സ്ത്രീകളും അടക്കം 11 പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സിപിഐഎം...
പട്‌ന: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പാകിസ്താന്‍ മധ്യസ്ഥത വഹിക്കുന്നെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍ രംഗത്ത്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി പറഞ്ഞു....
കൊച്ചി: ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ തികച്ചും അടിസ്ഥാനരഹിതരമായ...
വത്തിക്കാൻ: ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ മരവിപ്പ് തോന്നരുതെന്നും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ. ഈസ്റ്റർ സന്ദേശത്തിലാണ് ലിയോ പതിനാലാമൻ മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ സമ്മാനങ്ങൾ എല്ലായിടത്തും പടരാൻ നീതിക്ക്...