തിരുവനന്തപുരം: പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികൾ മുഖേന ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി...
ഇടുക്കി: ഇടുക്കി അടിമാലി കല്ലാറിലെ അങ്കണവാടി കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദേശം...
തിരുവനന്തപുരം: കളിയിക്കാവിള ക്വാറി ഉടമ ദീപുവിൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും പറഞ്ഞു. എന്നാൽ ഇവരെ പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ഇവർ...
തിരുവനന്തപുരം: കൊച്ചു വേളി വ്യാവസായിക മേഖലയിൽ തീപിടുത്തം. പ്ലാസ്റ്റിക് പ്രോസസിംഗ് കമ്പനിയിലാണ് തീ പിടിച്ചത്. ഇന്ന് വെളുപ്പിന് 5.30ഓടെയാണ് സംഭവം നടന്നത്.
സൂര്യ പാക്സ് എന്ന കമ്പനിയുടെ ഗോഡൌണിലാണ് തീപിടുത്തമുണ്ടായത്. 14 യൂണിറ്റ് ഫയർ...
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച്ച സംഭവിച്ചുവെന്ന് ആരോപിച്ചാണ് വിമർശനം.
കോടികൾ വകയിരുത്തിയാണ്...