കൊച്ചി: താര സംഘടന അമ്മയുടെ പ്രസിഡന്റായി നടൻ മോഹൻലാലിനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് താരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. എതിരില്ലാതെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാടൻ ബോംബുകൾ കണ്ടെത്തി. തിരുവനന്തപുരം കുളത്തൂരിലാണ് സംഭവം. കുളത്തൂർ മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബുകളാണ് കണ്ടെത്തിയത്.
രാവിലെ മാർക്കറ്റിലെത്തിയ കച്ചവടക്കാരാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ചു ബോംബുകൾ കണ്ടത്....
കണ്ണൂർ: തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു. കണ്ണൂർ എരഞ്ഞോളിയിലാണ് സംഭവം നടന്നത്. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
വീടിന് സമീപത്തെ...
എറണാകുളം: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ വിഷയത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്ത്. സംഭവത്തിൽ പ്രാഥമികമായ റിപ്പോർട്ട് മെഡിക്കൽ ടീം നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഗൗരവകരമായ വിഷയമാണിത്....
ആലപ്പുഴ: യുട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കംചെയ്തു. ഒൻപത് വീഡിയോകളാണ് നിലവിൽ നീക്കം ചെയ്തിരിക്കുന്നത്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ് നീക്കം ചെയ്തത്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന്...