Tag: Main

Browse our exclusive articles!

ഇൻഫോപാർക്ക് ഫേസ് ഒന്നിൽ വേൾഡ് ട്രേഡ് സെൻററിൻറെ മൂന്നാം ടവറിന് കരാറൊപ്പിട്ടു

തിരുവനന്തപുരം: ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്നിലെ ബ്രിഗേഡ് ഗ്രൂപ്പിൻറെ വേൾഡ് ട്രേഡ് സെൻറർ മൂന്നാം കെട്ടിടസമുച്ചയത്തിനായി ഇൻഫോപാർക്കും ബ്രിഗേഡ് ഗ്രൂപ്പും കരാറിൽ ഒപ്പിട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ...

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും. പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിക്കും. ഇ ഡിയുടേതാണ് നടപടി. ഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ കള്ള ടിക്കറ്റ് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി. കഴിഞ്ഞ...

ത​​മി​​ഴ്നാ​​ട്ടി​​ലെ വ്യാ​​ജമ​​ദ്യ ദുരന്തം; മരണം 34 ആയി

ചെന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ളാ​ക്കു​​റി​​ച്ചി ജി​​ല്ല​​യി​​ൽ വ്യാ​​ജമ​​ദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 109 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന വിവരം. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. അതെ...

കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രിയാകും

തിരുവനന്തപുരം: ഒ ആർ കേളു മന്ത്രിയാകും. കെ രാധാകൃഷ്ണന് പകരമാണ് ഒ ആർ കേളു മന്ത്രിയാകുന്നത്. ലോക്സഭാ എംപിയായി കെ രാധാകൃഷ്ണൻ തിരഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹം മന്ത്രി സ്ഥാനം രാജി വച്ചിരുന്നു. ഇതിനു...

ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാജിക് ഹോംസ് സംരംഭം

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിഫറന്റ് ആര്‍ട് സെന്റര്‍ (ഡി.എ.സി) ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായി വീടുകള്‍ ഉറപ്പാക്കുന്ന മാജിക്ക് ഹോംസ് പദ്ധതി പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വീടിന്റെ മാതൃക ഡി.എ.സി രക്ഷാധികാരിയും...

Popular

1

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

Subscribe

spot_imgspot_img
Telegram
WhatsApp