കണ്ണൂർ: കണ്ണൂരിൽ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. കണ്ണൂർ ചക്കരക്കല്ലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിത്തെറിച്ചത്. പൊലീസ് പട്രോളിങ്ങിനിടെയാണ് സ്ഫോടനം നടന്നത്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന...
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച കരമന അഖിൽ കൊലപാതക കേസിൽ മുഖ്യപ്രതികളെല്ലാം പിടിയിലായതായി പോലീസ്. ഇതോടെ ഏഴ് പേരെയാണ് സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ പോലീസ് പിടിയിലായത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സുമേഷ്, വിനീത്,...
തിരുവനന്തപുരം: കരമന അഖിൽ കൊലപാതക കേസിൽ മുഖ്യ പ്രതികളിൽ ഒരാൾ പിടിയിലായതായി പോലീസ്. അഖിൽ അപ്പു എന്നയാളാണ് കസ്റ്റഡിയിലുളളത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളാണ് കൊല്ലപ്പെട്ട അഖിലിനെ കല്ലുകൊണ്ട് ക്രൂരമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇവിടെ ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിയാണെന്നും കേരളത്തെ ഈ അവസ്ഥയിലേക്ക് സര്‍ക്കാരും ആഭ്യന്തര വകുപ്പും എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
വാർത്താകുറിപ്പിലൂടെയാണ്...