Tag: Main

Browse our exclusive articles!

ഡ്രൈവിങ് ടെസ്റ്റ്: സർക്കാർ നടപടികളെ തടസപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്നു പിന്മാറണമെന്നു മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയിൽ നടത്തുന്നതിനായി സർക്കാർ കൈക്കൊള്ളുന്ന നടപടികളെ തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ തയ്യാറാകണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്...

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. ഈ വർഷം...

മുതലപ്പൊഴിയിൽ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് പള്ളിക്കൽ സ്വദേശി

മുതലപ്പൊഴി : മുതലപ്പൊഴി കടലിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം പള്ളിക്കൽ സ്വദേശിയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പള്ളിക്കൽ മടവൂർ തുമ്പോട് കൃഷ്ണപ്രിയ വീട്ടിൽ മാധവൻ പിള്ള യുടെ മകൻ 31 വയസ്സുകാരൻ രാഗേഷാണ് മരിച്ചത്.ഇന്ന്...

മിന്നൽപ്പണിമുടക്കിൽ എയർ ഇന്ത്യ ജീവനക്കാർ; പ്രതിഷേധിച്ച് യാത്രക്കാർ

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസുകൾ മുടങ്ങി. ഇതോടെ പ്രതിസന്ധിയിലായി യാത്രക്കാർ. സർവീസ് ആരംഭിക്കുന്നതിനു രണ്ടു മണിക്കൂർ മുൻപ് മാത്രമാണ് പണിമുടക്കിന്റെ വിവരം പുറത്തറിഞ്ഞത്. ഇതാണ് കൂടുതൽ യാത്രക്കാരെ വലച്ചത്. രാജ്യവ്യാപകമായിട്ടാണ് ജീവനക്കാർ...

കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി

ഡൽഹി: കൊവിഡി-19 വാക്സിനായ കൊവിഷീൽഡ് പിൻവലിച്ച് കമ്പനി. പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെയാണ് വാക്സിൻ പിൻവലിച്ചത്. വാക്സിൻ നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്കയാണ് വാക്സിൻ പിൻവലിച്ചതായി അറിയിച്ചത്'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. കൊവിഡ്-19...

Popular

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

Subscribe

spot_imgspot_img
Telegram
WhatsApp