Tag: Main

Browse our exclusive articles!

പൊൻകണിയൊരുക്കി ഇന്ന് വിഷു

തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെ ഓർമ്മകളുമായി വീണ്ടും ഒരു വിഷു ദിനം വന്നെത്തി. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്‍കണിയൊരുക്കി വിഷുവിനെ വരവേറ്റു. ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും മറ്റു ഫലങ്ങളും പച്ചക്കറികളും നിറച്ച് അതോടൊപ്പം ഉണ്ണിക്കണ്ണനെയും ഒരുക്കി...

നരേന്ദ്ര മോദി തിങ്കളാഴ്ച്ച തിരുവനന്തപുരത്ത്; കാട്ടാക്കടയിൽ ഒരുക്കങ്ങൾ തകൃതി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച തിരുവനന്തപുരത്തെത്തും. ലോക്‌സഭാ ഇലക്ഷൻ പ്രചരണത്തിനായി കാട്ടാക്കടയിലാണ് മോദി എത്തുക. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടാണ് വേദി. മോദിയെ സ്വീകരിക്കുന്നതിനായി കാട്ടാക്കടയിൽ ഒരുക്കങ്ങൾ തകൃതിയായി മുന്നേറുകയാണ്. തിരുവനന്തപുരത്തെയും ആറ്റങ്ങലിലെയും...

മാനവീയം വീഥിയിൽ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘര്‍ഷം. യുവാവിന് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ചെമ്പഴന്തി ധനു കൃഷ്ണനാണ് വെട്ടേറ്റത്. കഴുത്തിനാണ് ഇയാൾക്ക് വെട്ടേറ്റത്. ധനു കൃഷ്ണയെ ഗുരുതര പരിക്കുകളൊടെ തിരുവനന്തപുരം...

‘സേവ് അബ്ദുല്‍ റഹീം’ ക്യാമ്പയിൻ ലക്ഷ്യം കണ്ടു: മോചനത്തിന് ആവശ്യമായ തുക സമാഹരിച്ചു

ഫ​റോ​ക്ക്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്‍ദു​ൽ റ​ഹീ​മി​നെ രക്ഷിക്കാനായി ആരംഭിച്ച 'സേവ് അബ്ദുല്‍ റഹീം' ക്യാമ്പയിൻ ലക്ഷ്യം കണ്ടു. കോഴിക്കോട് സ്വദേശിയായ റഹീമിന്റെ മോചനത്തിനായി ആവശ്യമായ...

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; പ്രതികരണവുമായി പ്രധാനമന്ത്രി

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഡൽഹി മദ്യ നയ കേസിൽ പിടിയിലായ കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കാർക്കെതിരെ കർശന നടപടി...

Popular

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

Subscribe

spot_imgspot_img
Telegram
WhatsApp