ഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്ക് വൻ തിരിച്ചടി. ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ വിശദാംശങ്ങൾ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിക്കണമെന്ന് സുപ്രീം കോടതി. മാര്‍ച്ച് 15നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും...
വർക്കല: വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം. ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉയർന്നു പൊങ്ങി ആണ് അപകടം ഉണ്ടായത്.
അപകടത്തിൽ കടലിൽ വീണ 15 പേരെ രക്ഷപ്പെടുത്തി. ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ...
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍റെ താത്ക്കാലിക ചുമതല എം.എം ഹസന് നൽകി. ഇപ്പോഴത്തെ അധ്യക്ഷൻ കെ.സുധാകരൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് താൽക്കാലിക ചുമതല എം.എം.ഹസന് നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല.
കൂടാതെ തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം: പദ്‌മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശനത്തിൽ കൂടുതൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും തൃശൂരിലെ സ്ഥാനാർത്ഥിയുമായ കെ മുരളീധരന്‍. പത്മജയെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്നാണ് മുരളീധരൻ...
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 39 സീറ്റുകളാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും ഷാഫി പറമ്പില്‍ വടകരയിലും മത്സരിക്കും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും.
ഛത്തീസ്ഗഡ്...