ഡൽഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെയാണ് ആക്രമണം നടന്നത്. കാറിന്റെ പിറകിലെ ചില്ലുകളാണ് തകർത്തത്. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് സംഭവം...
തിരുവനന്തപുരം: വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രവർത്തനസജ്ജമായ 39 ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, അതത് മണ്ഡലങ്ങളിലെ എംഎൽഎമാർ, മറ്റ്...
മാവേലിക്കര: ബിജെപി നേതാവ് രഞ്ജീത് ശ്രീനിവാസൻ കൊലപാതക കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി. ഇത്രയധികം പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത് അപൂർവമാണ്. മാവേലിക്കര അഡീഷണൻ സെക്ഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതികൾ പോപ്പുലർ...
തിരുവനന്തപുരം: പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്കെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം...
പോത്തൻകോട് : പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണ് ,ഭൂമാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന് ആരോപണത്തിലാണ് സസ്‌പെൻഡ് ചെയ്തത്. പോത്തൻകോട് എസ് എച്ച് ഒ ഇതിഹാസ് താഹ എ...