തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ സജീവമായിരിക്കുന്ന തട്ടിപ്പിന് ഇരയാകരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം തട്ടിപ്പ് നടക്കുന്നത്. ഇതിൽ വഞ്ചിതരാകരുതെന്നാണ് പോലീസ് പറയുന്നത്. കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം...
ഡൽഹി:രാജ്യസഭയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളിൽ 56 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 15 സംസ്ഥാനങ്ങളിലാണ് ഒഴിവുള്ളത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി...
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി പതദ്രത്തിന്റെ എഡിറ്റോറിയല്‍. ‘സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയലില്‍ ഗവര്‍ണര്‍ക്കെതിരെ എഴുതിയിട്ടുള്ളത്.
“സംസ്ഥാനത്തിന്റെ ഭരണത്തലവൻതന്നെ സംസ്ഥാനത്തിനെതിരായി പ്രവർത്തിക്കുന്ന വിചിത്ര...
കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സുരക്ഷ. കൊല്ലത്ത് ഗവര്‍ണർക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. ഗവർണർ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.
സിആര്‍പിഎഫിന്‍റെ മേല്‍നോട്ടത്തിലുള്ള സെഡ്...
കൊല്ലം: വീണ്ടും പ്രതിഷേധമറിയിച്ച് വാഹനത്തിൽ നിന്ന് ഇറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അമ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ നിലമേൽ വച്ച് ഗവർണറിനു...