Tag: Main

Browse our exclusive articles!

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത നിലയില്‍; ഒരാളെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ തല തകര്‍ത്ത സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി എട്ടു മണിയോടെ തിരുവനന്തപുരം പള്ളിച്ചലിലാണ് സംഭവം. പള്ളിച്ചലിലെ SNDP 1019 നമ്പര്‍ ശാഖയുടെ ഗുരുദേവ...

തൃശ്ശൂര്‍ പൂരം കലക്കല്‍; തിരുവമ്പാടിക്കെതിരായ റിപ്പോര്‍ട്ടിനെ അനുകൂലിക്കില്ല; ഒന്നാം പ്രതി കലക്ടര്‍: വി.എസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കലില്‍ ഒന്നാം പ്രതി ജില്ലാ കലക്ടറാണെന്ന ആരോപണവുമായി മുന്‍മന്ത്രി വി.എസ് സുനില്‍ കുമാര്‍. പൂരം അലങ്കോലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം പൂരം നടത്തിപ്പിന്റെ ഉത്തരവാദിത്തമുള്ള കലക്ടര്‍ക്ക് ആണെന്നും അദ്ദേഹമാണ് ഒന്നാം പ്രതിയെന്നും...

നടത്താത്ത പരിപാടിക്ക് വരാത്ത സംഘത്തിന് എട്ടുലക്ഷത്തിന്റെ ബില്‍; സംഭവിച്ചത് ഉദ്യോഗസ്ഥ വീഴ്ച; വിശദീകരണവുമായി ദേവസ്വം

  കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ ക്രമക്കേട് വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്. നടത്താത്ത പരിപാടിക്ക് നന്ദഗോവിന്ദം ഭജന്‍സിന് എട്ടുലക്ഷം കൊടുത്തതായി ബില്ല് തയ്യാറാക്കിയെന്ന ആരോപണത്തിലാണ് ഉദ്യോഗസ്ഥ വീഴ്ചയാണ് സംഭവിച്ചതെന്ന വാദവുമായി...

ബംഗളൂരുവില്‍ വന്‍ വാഹനാപകടം; മലയാൡവിദ്യാര്‍ത്ഥി അടക്കം ഏഴുപേര്‍ക്ക് ദാരുണാന്ത്യം; കാര്‍ മറ്റു വാഹനങ്ങളിലേക്ക് പാഞ്ഞു കയറി

ബംഗളൂരു: ബംഗളൂരുവിലെ ഹൊസ്‌കോട്ടയില്‍ കാര്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ത്ഥി അടക്കം ഏഴുപേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രികരായ വിദ്യാര്‍ത്ഥികളായ ആറുപേരും ഒരു ബൈക്ക് യാത്രികനുമാണ് മരിച്ചത്. മലയാളിയായ അശ്വിന്‍ നായരാണ് മരിച്ചവരില്‍...

തൃശ്ശൂര്‍ പൂരം കലക്കല്‍; ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി എസ്‌ഐടി; കുറ്റം തിരുവമ്പാടിയുടേത്

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥ ഗൂഢാലോചനാ സിദ്ധാന്തം തള്ളി. തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയാണ് എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി....

Popular

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

Subscribe

spot_imgspot_img
Telegram
WhatsApp