കോഴിക്കോട്: ചലച്ചിത്ര താരം സുരേഷ് ഗോപിക്കെതിരെ എ.എ.റഹിം എം പി. മാധ്യമപ്രവർത്തകയ്ക്കെതിരെ സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവം വാത്സല്ല്യം എന്നു പറഞ്ഞ് വഷളത്തരത്തെ വെള്ള പൂശരുതെന്നും എ എ റഹിം പറഞ്ഞു.
ഇപ്പോ...
തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരണവുമായി ചലച്ചിത്രതാരം സുരേഷ് ഗോപി. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്ന് താരം. സംഭവത്തിൽ താൻ മാപ്പു പറയാൻ തയ്യാറാണെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ...
അമ്പൂരി: തിരുവനന്തപുരം അമ്പൂരിയിലെ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ച 13 പേർക്ക് ഭക്ഷ്യവിഷബാധ. അമ്പൂരിയിൽ ബേക്കറിയിൽ നിന്നും ചിക്കൻ റോളും ബർഗറും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 13 പേരും ആശുപ്രതിയിൽ ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ്...
തിരുവനന്തപുരം: ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾക്ക് പൊന്മുടിയിൽ തുടക്കമായി. ഡി.കെ മുരളി എം.എൽ.എ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. ക്രോസ്‌കൺട്രി റിലെ മത്സരത്തിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ജപ്പാൻ...