തിരുവനന്തപുരം: തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്‌റ്റലിൽ തീപിടുത്തം. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെരിയാർ ബ്ലോക്കിലെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടിത്തം. വ്യവസായ വകുപ്പിൻ്റെ അധീനതയിലുള്ള ഭൂമിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് തീ പടർന്നുപിടിച്ചത്. വനിതാ ബറ്റാലിയൻ ക്യാമ്പിന് സമീപമുള്ള പ്രദേശത്താണ് സംഭവം നടന്നത്. മുൻകരുതൽ നടപടിയായി പ്രദേശത്തെ...
തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിൽ ഡ്രഡ്‌ജിംഗിലൂടെ നീക്കം ചെയ്യുന്ന മണൽ നാഷണൽ ഹൈവേ നിർമ്മാണ കമ്പനിയ്ക്ക് വിൽക്കാൻ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം ഫ്ലൈഓവർ വരെയുള്ല ആറുവരിപ്പാതയുടെ നിർമ്മാണത്തിനായാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ യുവതി ജീവനൊടുക്കി. കേശവപുരത്താണ് സംഭവം. നഗരൂര്‍ കേശവപുരം സ്വദേശിനി മഞ്ചിമ (23) ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഭർത്താവ് വിനോദുമായി പിണങ്ങി മഞ്ചിമ സ്വന്തം വീട്ടിലായിരുന്നു...