തിരുവനന്തപുരം: വി കെ പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയുന്നു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയാൻ വി കെ പ്രശാന്ത് തയ്യാറാകുന്നത്.
പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് ഉടൻ...
ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ‍്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
വിട്ടുമാറാത്ത ചുമയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സോണിയ...
തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിയിലായി. കൊലപാതക കേസുകളിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതിയെയാണ് 20 വർഷങ്ങൾക്ക് ശേഷം പിടികൂടിയത്.
മുറിഞ്ഞപാലം സ്വദേശി ഷിജുവാണ് പിടിയിലായത്. സ്റ്റേറ്റ് സ്പെഷ്യൽ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. അഞ്ച് ലക്ഷം രൂപ രോഗിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നത്.
കഴിഞ്ഞ വര്‍ഷം...
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ കൂടുതൽ നിയമനടപടികളിലേക്ക് കടന്ന് സുമയ്യ. സംഭവത്തിൽ സര്‍ക്കാരിനെതിരെ കോടതിയില്‍ പോകുമെന്ന് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യ അറിയിച്ചു. നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ്...