തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു വിജയകുമാർ.2019-ല്‍ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു വിജയകുമാര്‍. കെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം. കടയ്ക്കാവൂർ വക്കം റോഡിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടു പേർ മരിച്ചു. വക്കം കായിക്കര കടവിൽ അബി എന്ന അഫിൻ, വക്കം ചാമ്പാവിള...
വിശാഖപട്ടണം: ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അപകടത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. രണ്ട് എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപം...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. നാലുവയസുകാരനായ ഗില്‍ദറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാകും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാത്രിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടുവെന്ന് ആരോപണം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം നടന്നത്. ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനെ...