തിരുവനന്തപുരം: കോവളത്തു നിന്ന് 14.941 ഗ്രാം എം ഡി എം എയുമായി യുവാവ് എക്സൈസ് പിടിയിൽ. പട്ടം കുമാരപുരം സ്വദേശി 36 വയസ്സുള്ള ശ്രീകാന്തിനെയാണ് എക്സൈസ് പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി...
അമരവിള: അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 10.15 ഗ്രാം മാരക മയക്ക് മരുന്ന് ഇനത്തിൽ പെട്ട എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചക്ക് അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ സർക്കിൾ ഇൻസ്പെക്ടർ...
കോഴിക്കോട്: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.ഇ ഐ ആൻഡ് ഐ ബി ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രവീൺകുമാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചേ 2 മണിക്ക് കോഴിക്കോട് വലിയങ്ങാടി ഭാഗത്ത് നടത്തിയ...
കൊച്ചി: മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 34.22ഗ്രാം എം ഡി എം എയും10 ഗ്രാം കഞ്ചാവും പിടികൂടി. കൊച്ചി സ്വദേശി കെന്നത്ത് ഫ്രാൻസീസിന്റെ പക്കൽ നിന്നാണ് ഇവ പിടികൂടിയത്. കൊച്ചി- മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.എസ്....
തിരുവനന്തപുരം: വട്ടിയൂർക്കാവ് പോളിടെക്നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് ലഹരി മരുന്ന് വില്പന നടത്തിയ പ്രതി പിടിയിൽ. ഐ ബി പ്രിവന്റിവ് ഓഫീസർ പ്രകാശിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്....