കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴിയിൽ അപകടങ്ങൾ പതിവാകുന്നു. ഇന്ന് മാത്രം മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ശക്തമായ തിരയിൽപ്പെട്ട് അപകടങ്ങൾ സംഭവിച്ചത്. 11 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ നിരവധി പേർക്ക് ചെറുതും...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ സിന്ദുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ (45) കാണാതായി.
ശക്തമായ തിരമാലയിൽ വള്ളം തലകീഴായി മറിഞ്ഞാണ്...
തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്. പെരുമാതുറ സ്വദേശി താജുദ്ദീൻ (38) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6:15 ഓടെയാണ് സംഭവം.
മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിലും...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപണം. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കുന്നില്ലെന്നും തങ്ങളെ ക്രൂരമായി അവഗണിക്കുന്നുവെന്നും മരണപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. തിരുവനന്തപുരത്ത് വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ്...
ചിറയിൻകീഴ് : മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അപകടങ്ങൾ പതിവാകുന്നു. ഇന്ന് മാത്രം നടന്നത് രണ്ട് അപകടങ്ങൾ. ഇന്ന് രാവിലെ ഒൻപതരയോടെയാണ് ആദ്യം അപകടം നടന്നത്. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അടുത്ത അപകടം...