കൊല്ലം : മത്സ്യബന്ധന വള്ളം കടലിൽ വെച്ച് തകർന്നു. പെരുമാതുറ മുതലപ്പൊഴിയിൽ നിന്ന് കൊല്ലത്തേയ്ക്ക് പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു. മുതലപ്പൊഴിയിൽ നിന്നും കൊല്ലം വാടി ഹാർബറിലേക്ക് അറ്റകുറ്റപണിക്കായി...
ചിറയിൻകീഴ് : മുതലപ്പൊഴി കവാടത്തിലെ മണ്ണൽ നീക്കലടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന് മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തുടർച്ചയായി അപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന ഹാർബറിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ...
ആറ്റിങ്ങൽ : മുതലപ്പൊഴി കവാടത്തിലെ മണ്ണ് അടിയന്തരമായി നീക്കണമെന്നാവിശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ സമരത്തിലേക്ക്. മുതലപ്പൊഴിയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13 (ചൊവ്വാഴ്ച) മുതലപ്പൊഴി താഴംപള്ളി ഹാർബർ അസിസ്റ്റൻ്റ്...
കഴക്കൂട്ടം : ഹാർബർ അഴിമുഖ ചാലിൽ നിന്നും മണൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിൽ. ഡ്രജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുമെന്ന മന്ത്രിതല സമിതിയിയുടെ തിരുമാനവും പ്രഖ്യാപനത്തിലൊതുങ്ങി. മുതലപ്പൊഴിയിൽ അദാനി ഗ്രൂപ്പ് എത്തിച്ച...
മത്സ്യബന്ധനത്തിന് പോകുന്നതിനിടെ ബോട്ടിലെ ഇരുമ്പ് കപ്പി തലയിൽ വീണ് മത്സ്യതൊഴിലാളി മരിച്ചു.
തിരുവനന്തപുരം കഠിനംകുളം പുതുക്കുറുച്ചി തെരുവിൽ തൈവിളാകം വീട്ടിൽ മുഹമ്മദ് കുഞ്ഞിൻ്റെ മകൻ നൗഫൽ (38) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ...