തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും പ്രതിഷേധ സമ്മേളനവും നടത്തി. തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച...
തിരുവനന്തപുരം: 2024 ഓഗസ്റ്റ് 9-ന് പുലർച്ചെ കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലിരിക്കെ ചെസ്റ്റ് മെഡിസിൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ യുവ ഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടു. ഇത് മെഡിക്കൽ രംഗത്തെയും...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. പറമ്പിൽപാലം റെസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിലാണ് ധർണ്ണ. അസോസിയേഷൻ പ്രസിഡന്റ് എസ് എച്ച് ഷാനവാസ് ധർണ്ണ ഉത്ഘാടനം ചെയ്തു.
നിർദിഷ്ഠ മെഗാ മൊബൈൽ...
തിരുവനന്തപുരം: ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സംഘത്തിന് മുമ്പില്‍ മൃതദേഹവുമായി പ്രതിഷേധം. ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ ആത്മഹത്യയെ തുടർന്നാണ് പ്രതിഷേധം. ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി....
തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ വിലാപ സത്യാഗ്രഹം സംഘടിപ്പിക്കുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇനി ഒരു മത്സ്യത്തൊഴിലാളികളുടെയും ജീവൻ പൊലിയരുതേ എന്ന് ആവശ്യമായിട്ടാണ് സമരം.
ജൂലൈ 1 തിങ്കളാഴ്ച രാവിലെ 10...