മംഗലപുരം :വീട്ടുപകരങ്ങൾ മോഷ്ടിച്ച മോഷ്ടാവ് അറസ്റ്റിൽ .മുരുക്കുംപുഴ മുണ്ടയ്ക്കൽ ചിറയിൽ വീട്ടിൽ ഷിജുവാണ് പോലീസ് പിടിയിലായത്. കണിയാപുരം ആലുമൂട്ടിൽ ഷംനാദിന്റെ വീട്ടിൽ നിന്നാണ് ബുധനാഴ്ച വെളുപ്പിന് 3 മണിയോടെ വീട്ടിന് മുന്നിൽ ഉണ്ടായിരുന്ന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം നടന്നത്. രാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. പെരുങ്ങൂഴി മുട്ടപ്പാലം തെക്കേവിളകം വീട്ടിൽ ഡി. സാബുവിന്‍റെ വീട്ടിൽ നിന്നും 19...
തിരുവനന്തപുരം: കണിയാപുരത്ത് പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് പമ്പ് മാനേജരിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. സംഭവം നടന്നത് ഇന്നലെ വൈകിട്ടാണ്.
എസ്ബിഐ...
തിരുവനന്തപുരം: ആഡംബര ബൈക്ക് മോഷണക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, ചാത്തന്നൂർ,ഇത്തിക്കര, താഴംവടക്ക്,വയലിൽ പുത്തൻ വീട്ടിൽ സുധീജ് (19) നെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി പന്ത്രണ്ടാം തീയതി പുലർച്ചെ...
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ബൈക്കിൽ കറങ്ങി നടന്ന് സ്തീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ട് പേർ ശ്രീകാര്യം പോലീസിൻ്റെ പിടിയിലായി.
തേക്കുംമൂട് വഞ്ചിയൂർ സ്വദേശി 38 കാരൻ ബിജു, ഗൗരീശപട്ടം ,ടോണി നിവാസിൽ 32...